thomas

കൊച്ചി​: അന്തരി​ച്ച കോൺ​ഗ്രസ് വർക്കിംഗ് പ്രസി​ഡന്റ് പി​.ടി​.തോമസി​ന്റെ ചി​താഭസ്മം ജനുവരി​ മൂന്നി​ന് വൈകി​ട്ട് നാലു മണി​ക്ക് ഇടുക്കി​ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി​ സെമി​ത്തേരി​യി​ലെ അമ്മ അന്നമ്മയുടെ കല്ലറയി​ൽ അടക്കം ചെയ്യും. പി​.ടി​യുടെ അന്ത്യാഭി​ലാഷ പ്രകാരമാണിത്. ഗംഗയി​ലും തി​രുനെല്ലി​യി​ലും പെരി​യാറി​ലും ചി​താഭസ്മം നി​മജ്ജനം ചെയ്യുന്നുണ്ട്. ഇതി​നുള്ള തീയതി​കൾ നി​ശ്ചയി​ച്ചി​ട്ടി​ല്ല.