മരട്: വിജ്ഞാന പ്രദർശിനിയോഗം വക ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധർവ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 29, 30, 31 തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി പ്രമോദ്, മേൽശാന്തി എൻ.പി. ബൈജു എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 29ന് വൈകിട്ട് 6 ന് സർപ്പം പാട്ട്, നൂറും പാലും. 30ന് വൈകിട്ട് 5.30 ന് ഗന്ധർവൻപാട്ട്. 31ന് വൈകിട്ട് 4.30 മുതൽ പകൽപ്പൂരം.