കാക്കനാട്: പ്രാഥമിക ആരോഗ്യ കേന്ദ്രം പൊന്നുരുന്നിയുടെ കീഴിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ (ബുധൻ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പൊന്നുരുന്നി സെന്റ് റീത്താസ് സ്കൂളിൽ നടത്തും. ക്യാമ്പിൽ ഇ.എൻ.ടി, ശിശുരോഗ വിഭാഗം, ജനറൽ മെഡിസിൻ, ഒ.പി വിഭാഗങ്ങൾ ഉണ്ടാകും.