മൂവാറ്റുപുഴ: 110 കെ.വി സബ്‌സ്റ്റേഷനിൽ മോക്ഡ്രിൽ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10മുതൽ 11.30വരെ മൂവാറ്റുപുഴ 110കെ.വി സബ്‌സ്റ്റേഷനിലെ എല്ലാ 11 കെ.വി ഫീഡറുകളും മഴുവന്നൂർ 33 കെ.വി സബ്‌സ്റ്റേഷനിലെയും കല്ലൂർക്കാട് 33 കെ.വി സബ്‌സ്റ്റേഷനിലെയും എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.