ആലുവ: ആലുവറോഡ് സെക്ഷന്റെ പരിധിയിൽപ്പെടുന്ന ചൂണ്ടിമുതൽ പുക്കാട്ടുപടി വരെയുള്ള റോഡ് ബി.എം.ബി.സി ടാറിംഗ് നടക്കുന്നതിനാൽ ജനുവരി രണ്ടുവരെ ഗതാഗതം നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.