കിഴക്കമ്പലം: കൃഷിവകുപ്പിന്റെ കാർഷിക ഉത്പന്ന വിപണി സംവിധാനമായ തക്കാളിവണ്ടി ഇന്ന് രാവിലെ 10.30 മുതൽ ഒന്നുവരെ കിഴക്കമ്പലം പഞ്ചായത്ത് കോമ്പൗണ്ടിൽ കർഷകരുടെ ഉത്പന്നങ്ങൾ ന്യായമായ വിലയിൽ വില്പന നടത്തുന്നതിനായി എത്തുമെന്ന് എന്ന് കൃഷി ഓഫീസർ അറിയിച്ചു.