sathyan-65

പനങ്ങാട്: ചാത്തമ്മ തെക്കുപുറം ടി.എൻ. സത്യൻ (65 - റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. സഹോദരങ്ങൾ: ഗംഗാധരൻ, സുധാകരൻ, രമ, സരോജൻ.