p

എറണാകുളം ഡി.സി.സിയിൽ കോൺഗ്രസ് 137-ാം ജന്മദിനം കെ.മുരളീധരൻ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തപ്പോൾ തമാശ പങ്കുവയ്ക്കുന്ന നേതാക്കൾ.സമീപം മുഹമ്മദ് ഷിയാസ്, കെ. ബാബു എം.എൽ.എ, വി.ജെ.പോൾ, കെ.വി. തോമസ്, കെ.പി. ധനപാലൻ, ഹൈബി ഈഡൻ എംപി, ജെബി മേത്തർ, ദീപ്തി മേരി വർഗീസ്