sankaran-88

കോതമംഗലം: പിണ്ടിമന പയ്യന ശങ്കരൻ (കുട്ടി - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: വിജയൻ, ഇന്ദിര. മരുമക്കൾ: ഷീല, മോഹനൻ