പെരുമ്പാവൂർ: ലൈനിൽ അറ്റകുറ്റപ്പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ കെ.എസ്. ഇ.ബി പെരുമ്പാവൂർ സെക്ഷന്റെ കീഴിലുളള വില്ലേജ് ഓഫീസ് ട്രാൻസ്‌ഫോർമറിലും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ പോസ്റ്റ് ഓഫീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, റൂബി, യാത്രിനിവാസ്, ഫെഡറൽ ബാങ്ക്, ഓപ്ഷൻ, പുഷ്പ കെ.എസ്.ആർ.ടി.സി നമ്പർ1, പാറക്കണ്ടം, പുളിനാട്ട് ലെയിൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ലെയിനുകളിലും വൈദ്യുതിമുടങ്ങും.