പെരുവാരം: മാവേലി പുത്തൻവീട്ടിൽ ലീലാവതി അമ്മ (80) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, ഷർമിള. മരുമക്കൾ: മായ, മിനി, രാജലക്ഷ്മി, പദ്മകുമാർ