മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗ്രാന്റ് സെന്റർ മാളിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി പഞ്ചഗുസ്തി മത്സരം 31ന് ഉച്ചയ്ക്ക് ഒന്നുമുതൽ നടക്കും. നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. 65 കിലോ, 75 കിലോ, 85 കിലോ, 85 കിലോക്ക് മുകളിൽ എന്നിങ്ങനെയാണ് വിഭാഗം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസ് ലഭിക്കും.