narayanan-empran-75

പറവൂർ: പെരുവാരം കൗസ്തുഭത്തിൽ നാരായണൻ എമ്പ്രാൻ (75) നിര്യാതനായി. ഭാര്യ: എൽ. സുശീല. മക്കൾ: കണ്ണൻ (ഐ.ടി കമ്പനി, ചെന്നൈ), രാജ്കുമാർ (ഐ.ടി, തിരുവന്തപുരം). മരുമക്കൾ: മേഘന, കീർത്തി