കളമശേരി: വിടാക്കുഴ സഹറത്തുൽ ഖുർആൻ പബ്ലിക്ക് സ്ക്കൂൾ കെട്ടിടത്തിന്റെ എലിവേഷൻ അനാച്ഛാദനവും സ്കൂളിന്റെ അഞ്ചാംവാർഷിക സമ്മേളനവും ഇന്ന് രാവിലെ 11ന് എം.ജെ.എസ്.വിമൻസ് കോളേജ് ഹാളിൽ നടക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് മാനേജർ സി.എ.ഹൈദ്രോസ് ഹാജി അദ്ധ്യക്ഷത വഹിക്കും.