e-govindan

പൂണിത്തുറ: മെട്രോമാൻ ഇ. ശ്രീധരന്റെ സഹോദരനും ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം മുൻ ഡയറക്ടറുമായ ശ്രീപൂർണത്രയീശ റോഡ് 'ശോഭ'യിൽ ഇ. ഗോവിന്ദൻ (99) നിര്യാതനായി. ഭാര്യ: പൂണിത്തുറ കാക്കനാം വീട്ടിൽ വിമല. മകൾ: ശോഭ. സംസ്കാരം നടത്തി.