വില്പനയ്ക്കായി വഴിയോരത്തെ ഷീറ്റിൽ കെട്ടി തൂക്കിയിരിക്കുന്ന കർട്ടനുകളിലേക്ക് പച്ചപ്പ് പടർന്ന് കയറിത്തുടങ്ങിയപ്പോൾ. ഹൈക്കോടതി ഗോശ്രീ റോഡിൽ നിന്നുള്ള കാഴ്ച