മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് വികസനസമിതിയുടെ ഡിസംബറിലെ യോഗം നാളെ രാവിലെ 11ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടക്കുമെന്ന് കൺവീനർ അറിയിച്ചു.