കളമശേരി: നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം ഇന്നുരാവിലെ 11മണിയ്ക്ക് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടക്കും.