
തൃപ്പൂണിത്തുറ: ഹിൽപ്പാലസ് പാറയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. ബ്രഹ്മപുരം ഓളങ്ങാട്ട് പാറയിൽ കുടുംബാംഗമാണ്. മക്കൾ: കുര്യാക്കോസ്, ചിന്നമ്മ, തോമസ്, സാറാക്കുട്ടി, എൽസി, ഷിബി, പരേതനായ പോൾ. മരുമക്കൾ: സാലി, ഏലിയാസ്, ലിസ്സി, തോമസ്, ബേബി, ബെന്നി, ആനി.