കൊച്ചി: ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയും അടിസ്ഥാനമാക്കി പൂർണോദയ ബുക്ക് ട്രസ്റ്റും കുടുംബമിത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സ്‌കൂൾ വിദ്യാത്ഥികൾക്കായി ഗാന്ധി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ജി. രവീന്ദ്ര വർമ്മ രചിച്ച ഗാന്ധി, ജോർജ്ജ് ഇമ്മട്ടി രചിച്ച സ്വാതന്ത്ര സമര കഥ എന്നീ പുസ്തകങ്ങളിൽ നിന്നുള്ള 50, ഗാന്ധിജിയെ കുറിച്ചുള്ള പൊതുവായ 10 ചോദ്യങ്ങളുമാണുണ്ടാവുക. വിവരങ്ങൾക്ക്: 9961798599, 9400643717.