കൊച്ചി: ഓൾ കേരള ഡാൻസ് ടീച്ചേർസ് യൂണിയൻ രണ്ടാം വാർഷിക സമ്മേളനം ഇന്ന് ( വ്യാഴം ) ആലുവ പ്രിയദർശിനി ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലാമണ്ഡലം ശ്രീദേവി മോഹനൻ, ജുവാന ഡാൻറ്റീസ്, നിഷാദ്.എൻ, റെജി മാർട്ടിൻ, പി.സി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.