പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകർക്കായി വാക്ക് ഇൻ ഇന്റർവ്യൂ നാളെ (വെള്ളി) രാവിലെ പതിനൊന്നിന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ മൂത്തകുന്നം എച്ച്.എം.ഡി.പി സഭ ഓഫീസിൽ ഹാജരാകണമെന്ന് മാനേജർ അറിയിച്ചു.