kklm

കൂത്താട്ടുകുളം: വടകര ലിറ്റിൽ ഫ്ളവർ സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) അവധികാല ക്യാമ്പ് വാർഡ് കൗൺസിലർ ജിജോ. ടി. ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.എസ്.ഐ. ജയചന്ദ്രൻ എ.കെ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ അനിൽ കുര്യാക്കോസ്, ശോഭാ. ബി എന്നിവർ പരേഡിന് നേതൃത്വം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിറ്റിൽ തെരേസ് പതാക ഉയർത്തി.