മൂവാറ്റുപുഴ: മേക്കടമ്പ് തേനംമാക്കിൽ മറിയാമ്മ വർക്കി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേക്കടമ്പ് മോർ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളി സെമിത്തെരിയിൽ. മക്കൾ: മേരി, വർക്കി, ഏലിയാമ്മ, ജോൺ. മരുമക്കൾ: ലിസി, ബാബു, ഷെനി, പരേതനായ രാജു.