തൃപ്പൂണിത്തുറ: പൈനുങ്കൽപാറ മനക്കപറമ്പിൽ പൗലോസ് എം.പി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ലിസി, റീന. മരുമക്കൾ: ജോസി, ഫ്രാൻസിസ്.