കൊച്ചി: എറണാകുളം ഗാന്ധിനഗർ ഭവാനിഭവനം ഇ.ഡബ്ല്യു.എസ്. 742ൽ പരേതനായ സുബ്രഹ്മണ്യ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (91) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീലത, ശ്രീലേഖ, മോഹനൻ, കൃഷ്ണകുമാർ. മരുമക്കൾ: പരേതനായ ഗോപി, ജയകുമാർ. പരേതനായ മോഹനൻ, ഷീല, വിമല.