life

എറണാകുളം ടൗൺ ഹാളിൽ ലൈഫ് മിഷൻ മൂന്നാം ഘട്ട പദ്ധതിയുടെ 'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിൻ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നടൻ വിനായകനുമായി സംഭാഷണത്തിൽ , ടി.ജെ വിനോദ് എം.എൽ.എ, സമീപം