വൈപ്പിൻ: കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥൻ കോയിമ്മക്കാട്ടിൽ കെ.ടി. മോറിസ് (77) നിര്യാതനായി. ഭാര്യ: പരേതയായ ലിന്റ ജോർജ് (റിട്ട.അദ്ധ്യാപിക). മക്കൾ: മേരി ലിൻസി, വിനീത് ആന്റണി. മരുമക്കൾ: സുനീഷ് പീറ്റർ, എയ്ഞ്ചൽ മേരി.