raghavan-92

പള്ളുരുത്തി: ബിന്നി കമ്പനി റോഡ് വട്ടത്തറ വി. രാഘവൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: അജയകുമാർ, അജിത്കുമാർ, ഷെറീന. മരുമക്കൾ: ജമീല, റീന, അശോകൻ.