കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) നാടൻ മത്സ്യങ്ങളുടെ പ്രജനനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് ഫെല്ലോയുടെയും ഫീൽഡ് അസിസ്റ്റൻറിൻറെയും ഒഴിവുണ്ട്. വിവരങ്ങൾക്ക്: Project.recruit@kufos.ac.in.