cpi
എ.ഐ.വൈ.എഫിൻ്റെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന മാനവ സംഗമം ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വർഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ എ.ഐ. വൈ. എഫ് മാനവ സംഗമം നടത്തി. എ.ഐ.വൈ.എഫ്.എറണാകുളം ജില്ലാകമ്മിറ്റി സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷൈബിൻ ഷാജി അദ്ധ്യക്ഷനായി. പി.നവകുമാർ, സി.ബി.രാജൻ, ആൽവിൻ സേവ്യർ, ജി.ഗോകുൽ ദേവ്, ശിവപാർവ്വതി, ജോബി തോമസ്, നികേഷ് കുമാർ, ഗോപകുമാർ കരിക്കോത്ത് എന്നിവർ സംസാരിച്ചു.