ksfe
കെ.എസ്.എഫ്.ഇ കോലഞ്ചേരി ശാഖയുടെ നവീകരിച്ച ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: കെ.എസ്.എഫ്.ഇ കോലഞ്ചേരി ശാഖയുടെ നവീകരിച്ച ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ എം.ഡി. വി.പി. സുബ്രഹ്മണ്യൻ, റീജയണൽ മാനേജർ പ്രമീള, ബ്രാഞ്ച് മാനേജർ വി.എക്‌സ്. സ്​റ്റീഫൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ റെജി, വാർഡംഗം ജിൻസി മേരി വർഗീസ്, ഡോ. വർഗീസ് കെ. പൗലോസ് തുടങ്ങിയവർ സംസാരിച്ചു