vasudevam-ilayathe-76

പടിഞ്ഞാറെ കടുങ്ങല്ലൂർ: കറുത്തമശേരി ഇല്ലത്ത് വാസുദേവൻ ഇളയത് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത അന്തർജ്ജനം. മക്കൾ: രാധിക, ഉഷസ് (അദ്ധ്യാപിക), വാസുദേവൻ (മേജർ, കരസേന). മരുമക്കൾ: പരേതനായ ചിത്രഭാനു, ശ്രീജിത്ത്, സൗമ്യ.