ambujakshmi

കല്ലറ: കൈതക്കെട്ട് കളിയലിൽ വിളാകത്ത് വീട്ടിൽ അംബുജാക്ഷി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻപിള്ള, മക്കൾ: വിജയൻപിള്ള (സപ്ലെകോ കല്ലറ), ശശിധരൻ പിള്ള, ബേബി അമ്മ, പ്രസന്ന, പരേതരായ സുകുമാരൻ നായർ, വാമദേവൻ നായർ. മരുമക്കൾ: ശങ്കരൻകുട്ടിനായർ, വിശ്വഭരൻ നായർ, ശ്യാമള, ആശ, ബേബി, പരേതയായ രാധ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.