
തിരുവനന്തപുരം: കൈമനം അമൃതനഗർ രേവതിയിൽ എൻ. ശ്രീധരൻ പിള്ള (80, റിട്ട. സൊയിൽ കൺസർവേഷൻ ) നിര്യാതനായി . ഭാര്യ കുമാരി ചന്ദ്രിക . മക്കൾ: രമേഷ് കുമാർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), രതീഷ് കുമാർ (യുകെ), രാധിക (യുകെ). മരുമക്കൾ: സ്മിത (കോളേജ് അധ്യാപിക), നീതു (യുകെ), സന്ദീപ് (യുകെ).സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക് .