retnamma


മാറനല്ലൂർ:കുഴിവിള റോഡരികത്ത് വീട്ടിൽ രഘുവരന്റെ ഭാര്യ രത്നമ്മ(75) നിര്യാതയായീ.
മക്കൾ:വിനയകുമാർ,വനജകുമാർ,ഷീജരത്നം.മരുമക്കൾ:റജീന,ഷീന,അനിൽകുമാർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.