valsala

ബാലരാമപുരം: മംഗലത്തുകോണം ജി.ബി.പി ഹൗസിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ വത്സലകുമാരി (67) നിര്യാതയായി. മകൻ: വിഷ്ണു. മരുമകൾ: പ്രിയ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.