
നെടുമങ്ങാട്: അരുവിക്കര മഞ്ച കളത്തറ പൊട്ടച്ചിറ പുത്തൻവീട്ടിൽ എൻ. താരാനാഥൻ നായർ (76, മുണ്ടേല സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ചന്ദ്രിക അമ്മ മക്കൾ: ഗോപകുമാർ (കവി കളത്തറ ഗോപൻ), ജയകുമാർ, അജിത്കുമാർ. മരുമക്കൾ: വീണ, സിമ, ദീപ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.