sukumarannadar

വിഴിഞ്ഞം: കോട്ടുകാൽ വട്ടവിള വിപിൻ നിവാസിൽ വി. സുകുമാരൻ നാടാർ (85) നിര്യാതനായി. മക്കൾ: വത്സല, രാജൻ, പരേതനായ ചന്ദ്രൻ, ഉഷ. മരുമക്കൾ: വി.രാജേന്ദ്രൻ, കൃഷ്ണദാസ്, വിജയരാജൻ. സഞ്ചയനം: ചൊവ്വ രാവിലെ 8ന്.