വെളളറട: വെളളറട എച്ച്.എസ്.എസ് ജംഗ്ഷൻ പട്ടക്കുടിവിള വീട്ടിൽ രാജയ്യൻ നാടാർ (88) അന്തരിച്ചു. ഭാര്യ: റോസിലി. മക്കൾ: മല്ലിക, വത്സല, രാജൻ, ജയകുമാർ. സംസ്‌കാരം: ശനിയാഴ്ച രാവിലെ 11 ന്.