
കിളിമാനൂർ : പോങ്ങനാട് വരിഞ്ഞോട്ടു കോണം ബീന ഭവനിൽ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ റിട്ട. ടീച്ചർ പ്രഭാവതി അമ്മ (75) നിര്യാതയായി. മക്കൾ : ബിജു (യു.എ.ഇ) , ബീന (ടീച്ചർ, പാട്ടത്തിൽ എൽ.പി.എസ്), മഞ്ജു ( ടീച്ചർ, പുതുമംഗലം എൽ.പി.എസ്). മരുമക്കൾ : സുസ്മിത (യു.എ.ഇ) , പ്രദീപ് (റിട്ട. സൂപ്രണ്ട് , ഗവ. പ്രസ്), മനു (എസ്.ഐ ഓഫ് പൊലീസ്).
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .