viswanathan-chettiyar

ഇരിഞ്ചയം : പൂവത്തൂർ പ്രസന്ന സദനത്തിൽ വി. വിശ്വനാഥൻ ചെട്ടിയാർ (റിട്ട.തഹസിൽദാർ, 77 )നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി.

മക്കൾ : അഡ്വ. സുരീന്ദർ, മനു വി. പി.മരുമക്കൾ : സുജാദാസ് പി. ഡി, സംഗീത.