തിരുവനന്തപുരം: നെടുങ്കാട്, ടി.സി. 54/1777 ദ്വാരക വീട്ടിൽ സുകുമാരൻ നായർ (65) നിര്യാതനായി.
ഭാര്യ: രാധാമണി. മക്കൾ: സുധീഷ്‌കുമാർ, സുദർശനൻ. മരുമക്കൾ: ഇന്ദുജ, പ്രിയ.
സഞ്ചയനം 21ന് രാവിലെ 8ന്.