sethulekshmi

കോവളം:ബീച്ച് റോഡിൽ അയണിമൂട് പത്മ വിലാസത്തിൽ ബി.സേതുലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: തിരുവല്ലം പഞ്ചായത്ത് മുൻ സൂപ്രണ്ട് പരേതനായ പി.കരുണാകരപ്പണിക്കർ.മക്കൾ: എസ്.കെ.പ്രതീപ് (സ്വിറ്റ്സർലൻഡ്) എസ്.കെ.പ്രതാപചന്ദ്രൻ (മുൻ.ഐ.ടി.ഡി.സി.),എസ്.കെ. പ്രമോദ്. മരുമക്കൾ: ജനുവിയ, ബിന്ദു, ജയ.സംസ്കാരം ഇന്ന് വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ.