v-asanta

ചെമ്പഴന്തി: എ.കെ.നഗർ ചരുവിള പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെയും സരോജിനിയുടെയും മകൾ വസന്ത (68) നിര്യാതയായി. സഞ്ചയനം: 19 ന് രാവിലെ 8:30ന്.