prasanna

ആലിയാട് : വാവൂക്കോണം വൈഷ്ണവത്തിൽ പ്രസന്നകുമാരി (64)നിര്യാതയായി. മക്കൾ :ഗോപകുമാരൻ നായർ (കെ.എസ്.ആർ.ടി.സി ), ദീപക് നായർ (റവന്യു). മരുമക്കൾ :രശ്മി ശേഖർ, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.