നെയ്യാറ്റിൻകര: സ്വദേശാഭിമാനി നഗർ ഓംകാറിൽ എം. പത്മനാഭൻ ( 66,വീരലക്ഷ്മണാ ടെക്സ്റ്റൈൽസ്, ഭാവനാ ഗാർമെന്റ്സ് ഉടമ ) നിര്യാതനായി. ഭാര്യ എസ്. ബേബിശ്രീ. മകൾ ഭാവന. മരുമകൻ പരേതനായ മഹേഷ്.