പൗഡിക്കോണം: കാഞ്ഞിക്കൽ വടശേരിക്കോണം അനിഴം വീട്ടിൽ ആർ.രാജശേഖരൻനായർ (68) വാർദ്ധക്യകാല അസുഖം നിമിത്തം നിര്യാതനായി. ഭാര്യ: ആർ.ചന്ദ്രിക. മക്കൾ: സി.ആർ.ദീപ, ആർ.സി. ദീപുരാജ്. മരുമക്കൾ: എസ്.സന്തോഷ് കുമാർ. എസ്.അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.