
ശ്രീകാര്യം : ഗാന്ധിപുരം ചെറുവല്ലി ലെയിൻ ഡിലൈറ്റിൽ റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് രഞ്ജിത്ത് ഗബ്രിയേൽ (69) (കൊല്ലം ഡിലൈറ്റ് കുടുംബം) നിര്യാതനായി.ഭാര്യ : സി. അന്നക്കുട്ടി (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്).
മക്കൾ : നികേഷ് രഞ്ജിത്ത് ഗബ്രിയേൽ, അതുൽ രഞ്ജിത്ത് ഗബ്രിയേൽ.