ananja-perumal

തിരുവനന്തപുരം: പാപ്പനംകോട് വിശ്വംഭരൻ റോഡിൽ അണഞ്ചപെരുമാൾ ആചാരി ( 97, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ) കോയമ്പത്തൂരിൽ ഭാര്യാവീട്ടിൽ നിര്യാതനായി. ലോക്കൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ അന്നപൂർണ്ണി. മക്കൾ : വിശ്വനാഥ് (കോയമ്പത്തൂർ ), രഞ്ജിത്ത്(യു. എസ് . എ). മരുമകൾ: പ്രേമാ രഞ്ജിത്ത്.